BUKHARI BLOG MALAYALAM VERSIONഎന്താണ്  എന്‍റെ ജീവിതത്തിന്‍റെ ലക്‌ഷ്യം ?

മോക്ഷത്തിന്റെ എതാര്ത്ഥ വഴി എവിടെന്നെനിക്ക് കണ്ടെത്താനാവും ?

മരണം എല്ലാത്തിന്റെയും അന്ത്യമാണോ ? അതിനപ്പുറം വല്ലതും എനിക്കവശേഷിക്കുന്നുണ്ടോ ? എന്തുകൊണ്ടാണ് ഞാന്‍ ഈ ഭൂലോകത്ത്‌ ഭൂജാതനായത് ?ഏതൊരു ആണും പെണ്ണും തന്നോടു തന്നെ ചോദിക്കുന്ന ചോദ്യമണി തൊക്കെ.

ഇവയ്ക്കൊക്കെ ശരിയായ ഉത്തരം നല്കാന്‍ കഴിയുന്നത് ഇസ്ലാമിന്ന് മാത്ര മാണ്. ഇതു വിശകലനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും .

ആ വഴിക്കൊരന്ന്വേഷണം ഈ ബ്ലോഗിലൂടെ നിങ്ങള്‍ക്ക് നടത്താം. നിങ്ങള്‍ വ്യത്യസ്തങ്ങളായ ഇസ്ലാമിക വിഭാകങ്ങളില്‍ ആശയ കുഴപ്പമുള്ളവര്‍ ആണെങ്കില്‍ നിങ്ങള്‍ക്കീ ബ്ലോഗ്‌ യഥാര്‍ത്യത്തിലെക്ക് -സത്യ മത ത്തിലേക്ക് – വഴികാണിക്കും .

അങ്ങിനെ നിങ്ങള്ക്ക് ഉപരിസൂചിത കലുഷിത പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഇസ്ലാമിനെ കണ്ടെത്താനാവും.

അള്ളാഹു നിങ്ങള്‍ക്കും എനിക്കും യഥാര്‍ത്ത്യ മുളകൊണ്ടു സത്യ വിശ്വാസത്തോടെ മരിക്കാന്‍ സൗഭാഗ്യം തന്നനുഗ്രഹിക്കെട്ടെ,

ആമീന്‍

ഇനിയും വായിക്കൂ കൂടുതല്‍ ഇവിടെ …..


ഇസ്‌ലാം

നമസ്കാരം

ആത്മ സംസ്കരണം


ബ്ലോഗില്തന്നെ അല്പം കൂടി മുന്നോട്ടു പോകൂ. വിജ്ഞാനത്തിന്റെ ധ്രുവം നിങ്ങള്ക്കുമുന്നില്സര്വ്വകാലത്തും വികസിച്ചു കൊണ്ടേയിരിക്കും; അതുകൊണ്ട് ,മുന്നോട്ടു ഗമിക്കൂ

 

Advertisements

About ABDULLA BUKHARI

A SEEKER OF ABSOLUTE TRUTH AND NOW WORKS IN SAFARI GROUP OF COMPANIES AS PUBLIC RELATION OFFICER
This entry was posted in Uncategorized. Bookmark the permalink.

34 Responses to BUKHARI BLOG MALAYALAM VERSION

 1. HASSANBANNA says:

  very useful for getting knowledge and like these sites must reach in each corner of the world and not only for muslims also for other religions because in this century the most of the people are thinking that muslims are terrorist, criminals. So we must reach this blog to everyone.FOR THE PUBLISHERS OF THIS BLOG, MAY ALLAHU WILL GIVE KHAIR AND BARAKATH AAMEEN

 2. faisal says:

  it is a new way of da’wa. really nice

 3. Muhas Mohammed says:

  i am be with u……….

 4. Musthafa.Tk says:

  I am a old student of MARKAZ ORPHANAGE

 5. Shakir Kerala says:

  Iam very happy. Because this is the way of Islam in new genaration of people.

 6. najeeb says:

  very informative
  go ahead

 7. SHOUKATH ALI AK says:

  masha allah….

 8. najmudheen says:

  i am a old student in bukhari…i am always with u….pls share here the latest video of islamic studies,,tht will be hlp ………………………..

 9. Mohammed shabeer says:

  Alhamdulila………….

 10. ismail says:

  very nice Anas. thousands of congradulations for your attempt and work, to introduce islam for others and to be more familiar for muslims. NICE….

 11. അസ്സലാമു അലൈക്കും
  ദീനുല്‍ ഇസ്ലാമിനെ കൂടുതല്‍ അടുത്തറിയാന്‍ ഏറ്റവും ഉപകാരപ്പെടും വിധം തയ്യാറാക്കിയ ഈ ബ്ലോഗ്‌ വലിയ അനുഗ്രഹം തന്നെയാണ് അല്ലാഹു എന്‍റെ ഈ സ്നേഹിതന് നാളെ സ്വര്‍ഗ്ഗത്തില്‍ ഉന്നത പദവി കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീന്‍ ആമീന്‍ ആമീന്‍……..

 12. mohamed basheer says:

  ماشاء الله ആധികാരികമായി മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളിലേക്ക് കടന്നു ചെല്ലുന്ന വളരെ ഉപകാരമായ ബ്ലോഗ്‌ ആണ് എന്റെ സുഹൃത്ത് അബ്ദുല്ല ബുഖാരി സമര്‍പ്പിച്ചത്‌ …അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ .ആമീന്‍
  എല്ലാ വിധ അഭിനന്ദനങ്ങളും …………………………………..

 13. navasaluva says:

  സുഹൃത്ത് ബുഖാരിയുടെ ഈ ബ്ലോഗ്‌ ഇസ്ലാമിനെ കുറിച്ച് അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉപകാരപ്രദം. അല്ലാഹു ആരോഗ്യത്തോടെ ദീര്‍ഘയ്സ്സു നല്‍കട്ടെ, സത്യ മതത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമാകാന്‍. navas aluva

 14. AbuTahir says:

  അസ്സലാമു അലൈക്കും
  ദീനുല്‍ ഇസ്ലാമിനെ കൂടുതല്‍ അടുത്തറിയാന്‍ ഏറ്റവും ഉപകാരപ്പെടും വിധം തയ്യാറാക്കിയ ഈ ബ്ലോഗ്‌ വലിയ അനുഗ്രഹം തന്നെയാണ് അല്ലാഹു എന്‍റെ ഈ സ്നേഹിതന് നാളെ സ്വര്‍ഗ്ഗത്തില്‍ ഉന്നത പദവി കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീന്‍ ആമീന്‍ ആമീന്‍……..

 15. KK.Jahfar Sadique says:

  അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ .ആമീന്‍
  എല്ലാ വിധ അഭിനന്ദനങ്ങളും

 16. Muhammed Nazar Hamsa maoulavi says:

  Very Very Good & Usefull Bloge…..ALLAH WILL BLESS YOU…..

 17. sulfikar Sali says:

  അസ്സലാമു അലൈക്കും
  ദീനുല്‍ ഇസ്ലാമിനെ കൂടുതല്‍ അടുത്തറിയാന്‍ ഏറ്റവും ഉപകാരപ്പെടും വിധം തയ്യാറാക്കിയ ഈ ബ്ലോഗ്‌ വലിയ അനുഗ്രഹം തന്നെയാണ് അല്ലാഹു എന്‍റെ ഈ സ്നേഹിതന് നാളെ സ്വര്‍ഗ്ഗത്തില്‍ ഉന്നത പദവി കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീന്‍ ആമീന്‍ ആമീന്‍……..Sulfikar Sali

 18. Abduljabbar, Saudi says:

  Praying to Almighty Allah to give you blessings and happiness in Duniya and Akhira.
  Please include me and my family in your Duas.

  with Dua Wasiyya.

 19. waleed says:

  salaafi kalum kuraafi kalum aayittullavarum deeninum sakkaathinum ayogyaraayittullavarum ennu deenulislamil ullappol ethu pole ulla blogukal gunakaram thanne…

 20. Abusinan says:

  Assalamualaikkum

 21. sharafudheen t p says:

  enikk bali perunnaline kurich oru cheriya report undakki tharumo ente mailil ayachal mathi

 22. Saleem mohammed says:

  Thanks to god

 23. ansar says:

  allahu kabool aakkatte

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s