ദഅവാ: ചില വീണ്ടു വിചാരങ്ങള്‍

വളരെ ക്രിയാത്മകമായി ചിന്തിക്കാനും കാര്യങ്ങളെ അപ ഗ്ര ഥി ക്കാനും കഴിവുറ്റ പ്രൊഫെഷണല്‍ കൂട്ടായ്മ സുന്നത് ജമാ-അതിന്റെ പ്രചാരണ രംഗത്ത് പ്രവര്‍ത്തിക്കേണ്ട തായിട്ടുണ്ട്‌.സുന്നത് ജമാഅത്തിന്റെ ലോകോത്തര പണ്ഡിത സഭ (ഇനിയെങ്കിലും രൂപപ്പെടേണ്ടതുണ്ട്  ) യുമായി ചേര്‍ന്നിരുന്നു പ്രചാരണ രംഗത്തും പഠന രംഗത്തും ആധുനിക സൌകര്യങ്ങളുടെ പരമാവധി ഉപയോഗ പ്പെടുത്താന്‍ പുരോഗമന ചര്‍ച്ചയ്ക്കും നിര്‍മാ ണാ ത്മക പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കണം ഇവര്‍ . എങ്കില്‍ അഹ്ലുസ്സുന്നഹ് യുടെ കീഴില്‍ വ്യത്യസ്ത പദ്ധതികള്‍ ആവിഷ്കരിക്കാനും നടപ്പില്‍ വരുത്താനും ഇവര്‍ക്ക് കഴിയും അടിസ്ഥാന പരമായി ഇവര്‍ക്ക് വേണ്ടത് ഇസ്ലാമിന്റെ പരമ്പരാഗത വിശ്വാസ പ്രമാണങ്ങളുടെ തത്വ ശാസ്ത്രം അഥവാ വിശ്വാസ കാര്യങ്ങളിലെ രണ്ടു ചിന്താ പ്രസ്ഥാന മായ അഷ്-അരി ,മതുരീ ദിയ രീതികളെ ഗഹനമായി പഠിപ്പിക്കേണ്ടതുണ്ട് . കര്‍മ ശാസ്ത്രത്തിലെ നാലു മദ-ഹബുകളും അമ്ഗീഗ്ര്തവും നലാലൊന്നു നിര്‍ബന്ധമാണെന്ന് താത്വികമായി മനസ്സിലായിരിക്കണം അവര്‍ക്ക് .ഇസ്ലാമിക ആത്മീയ സരണികള്‍ അതിന്റെ അടിസ്ഥാന മാനദണ്ട ങ്ങളിലൂടെ നെല്ലും പതിരും വേറെ ത്തെന്നെ അറിഞ്ഞിരിക്കണം. ഇവര്‍ അന്തര്‍ ദേശീയ തലത്തില്‍ മികവുറ്റ പ്രബോധകരയിരിക്കും ;അതെ സമയം കിടയറ്റ പ്രൊഫഷണല്‍ ഡോക്ടര്‍ മാര്‍ എന്‍ജിനിയര്‍ മാര്‍ പൈലറ്റ് മാര്‍ തുടങ്ങിയ എല്ലാ മായിരിക്കും .ഉപരിപ്ലവ വിജഞാനം കൊണ്ട് തന്നെ ആകര്‍ഷകമായ പ്രബോധന രീതികള്‍ ആവിഷ്ക്കരിക്കുന്ന ഹരൂണ്‍ യഹിയ ,സാകിര്‍ ഹുസൈന്‍ നായ്ക്ക് തുടങ്ങിയവര്‍ ചിലപ്പോഴെങ്കിലും എഥാരതഥ ഇസ്ലാമില്‍ നിന്നും അകലുന്നുണ്ട്.പലപ്പോഴും ദീനിന്റെ ആന്തരിക സൌന്ദര്യത്തെ തീരെ മാറ്റി വെക്കാറുണ്ട് . ആവിഷ്കാര രീതിയില്‍ അവര്‍ക്കൊപ്പം നില്‍ക്കനവാത്തത് കൊണ്ട് അവരെയാരെയും നമുക്ക് തിരുത്താനും കഴിയുന്നില്ല .ഇവിടെയാണ് നാം മാറ്റത്തിന്റെ ചില കാല്‍വെപ്പുകള്‍ നടത്താന്‍ ആലോചിക്കുന്നത് . .ഈ ലക്‌ഷ്യം നേടാന്‍ ചിന്തയിലും പണത്തിലും സമ്പന്നരായ ഒരു കൂട്ടം ആളുകളുടെ സജീവ സന്നിദ്യവും പ്രവര്‍ത്തനവുമാണ് ആദ്യം വേണ്ടത് . വിവിധ സ്ഥാപന മേധാവികള്‍ ഗള്‍ഫില്‍ നിന്നും പണം പിരിക്കുന്നു അവര്‍ അത് കൊണ്ട് ഒരുവിധം സ്ഥാപനത്തിന്റെ ദിനേനയുള്ള ചിലവും കെട്ടിട നിര്‍മ്മാണവും നടത്തുന്നു .സ്തുത്യര്‍ഹം തന്നെ . പക്ഷെ മൂല്യാധിഷ്ടിത വിദ്യാഭ്യാസം നല്‍കി  അന്തര്‍ദേശീയ തലത്തില്‍ സുന്നത് ജമാഅതിനും മുസ്ലിമീങ്ങള്‍ക്കും വരുന്ന വെല്ലുവിളികളെ നേരിടാന്‍ പോന്ന മികവുറ്റ പണ്ഡിതരെ വാര്‍ത്തെടുക്കാന്‍ ഒരു പ്ലാനിംഗ് ആന്‍ഡ്‌ മോനിട്ടെരിംഗ് കമ്മിറ്റി പണം ചിലവിടുന്ന ഒരു കൂട്ടം ഗള്‍ഫ്‌ കാരില്‍ നിന്നും രൂപ പ്പെടണം.മത വിദ്യാഭ്യാസത്തോടെ ഭൌധിക വിദ്യാഭ്യാസം നേടാന്‍ ഏതറ്റം വരെ പോകാനും അത്തരം ആളുകള്‍ക്ക് ഒരു വിലങ്ങും ഉണ്ടാവരുത് .പ്രായ പരിധി പോലും .വളര്‍ന്നു വരുന്ന ഇത്തരം പണ്ഡിതരുടെ സാമൂഹ്യ പ്രതിബദ്ധതയും ഈ മോനിട്ടരിംഗ് കമ്മിറ്റി വിലയിരുത്തി വേണം സ്കോളര്‍ ഷിപും സ്റൈറപെന്ടും നല്‍കേണ്ടത്  . ഇവര്‍ മത വിദ്യഭ്യാസത്തില്‍ വളരെ ക്കൂടുതല്‍ മികവു പുലര്‍ത്തുന്നതോടപ്പം ഭൌധിക കാര്യങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ളവരായിരിക്കണം .വളരെ ക്കൂടുതല്‍ ക്രിയാത്മകമാ യിരിക്കണം .കുടുംബപരമായ വേവലാതി ക ള്‍ താരതമ്യേന കുറവായിരിക്കണം അവര്‍ക്ക് . പഠന കാലയളവില്‍ അഞ്ചു വര്‍ഷമെങ്കിലും അവരുടെ സമഗ്രമായ കഴിവുകളെ വിലയിരുത്ത പ്പെടണം . സല്‍സ്വഭാവ വും സമയ ക്രമീകരണവും അലസത യോഴിഞ്ഞ സ്ഥിരോത്സാഹവും ഉണ്ടാവണം അവര്‍ക്ക് . പഠിച്ചത് പ്രായോഗിക തലത്തില്‍ കൊണ്ട് വരാനുള്ള സിദ്ധി യും വേണം അവര്‍ക്ക്.

ഇനിയും ആവിഷ്കാരം ആവശ്യപ്പെടുന്ന ചില പുതിയ കല്വേപ്പുകള്‍

New steps for practical da’awa

1. Website criticism

2. Study theatre

3. Seeking the possibilities of E- learning and virtual university

4. Scholar recruitment

5. Comprehensive debate

6. Big da’awa post

7. New approach in da’awa syllabus

8. Refined fiqh software

9. Library arrangement

10. Kitab arrangement

11. Syllabus for gents and ladies in dawa classes of countrysides

12 . Need of Professionals in Da’wa field.

Advertisements

About ABDULLA BUKHARI

A SEEKER OF ABSOLUTE TRUTH AND NOW WORKS IN SAFARI GROUP OF COMPANIES AS PUBLIC RELATION OFFICER
This entry was posted in Uncategorized. Bookmark the permalink.

One Response to ദഅവാ: ചില വീണ്ടു വിചാരങ്ങള്‍

 1. Assalamu alaikum….

  വളരെ നല്ല ആശയങ്ങള്‍ …………

  നടപ്പില്‍ വരുത്താന്‍ അല്ലാഹു സഹായിക്കട്ടെ…

  ….

  ആശംസകളോടെ ….

  മുഹമ്മദ്‌ സഈദ്‌ കക്കട്ടില്‍
  ദുബൈ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s