വഹ്ദതുല്‍ വുജൂദ്‌ :വഹ്ഹാബികളുടെ പിഴവെവിടെ ?

വഹ്ദതുല്‍ വുജൂദ്‌ എന്ന സുഫി സംജ്ഞയും വിശ്വാസ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ പണ്ഡിതര്‍ വിശദീകരിച്ചു വെച്ച ഹുലൂല്‍  എന്ന ഹൈന്ദവ വിശ്വാസ ത്തിലെ  അദ്വൈദ സിദ്ധാന്ത വും  തമ്മില്‍ വ്യത്യാസം കാണാന്‍കഴിയും ബുദ്ധിയുള്ള ആളുകള്‍ക്ക് അല്ലെങ്കില്‍ ബുദ്ധി മറ്റാരുടെയോ അച്ചാരതിനു വേണ്ടി പനയപ്പെടുത്താത്തവര്‍ക്ക്.


വഹ്ദതുല്‍ വുജൂദ്‌ എന്നതുകൊണ്ട് ഉദേശിക്കുന്നത് യഥാര്‍ത്ഥവും സ്വയം പര്യാപ്തവും സ്വതന്ത്രവുമായ നിലനില്‍പ്പ് അല്ലാഹുവിനെ ഉള്ളൂ എന്നും മറ്റെതല്ലാം ആശ്രിതവും അപര്യാപ്തവും ആണ് എന്നുമാണ് . അതിനാല്‍ ലോകം മുഴവനും അല്ലാഹുവിന്റെ നിലനില്‍പ്പിലേക്ക് ആശ്രയിക്കേണ്ടതാണ്. അല്ലാഹുവിനെ അല്ലാതെ ജീവിതത്തില്‍ മറ്റൊന്നിനെയും ലക്ഷ്യമായിരുന്നില്ല മഹാന്മാരായ സൂഫികള്‍ക്ക് അതൊക്കെയാണ് വഹ്ദതുല്‍ വുജൂദ്‌ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്‌ . എന്നാല്‍   ഹുലൂല്‍  എന്ന ഹൈന്ദവ വിശ്വാസ ത്തിലെ  അദ്വൈദ സിദ്ധാന്തം പറയുന്നത് എല്ലാത്തിലും ദൈവത്തിന്റെ അംശം കുടികൊള്ളുന്നു എന്നാണ് . ഈ രണ്ടു കാര്യങ്ങളും ഒന്നല്ല ,രണ്ടാണെന്ന് പകല്‍ വെളിച്ചം പോലെ സ്പഷ്ടം . എന്നിട്ടും വാഹ്ഹബികള്‍ എന്തിനാണ് സുന്നികളെ ഇവ്വിധം ആക്ഷേപിക്കുന്നതും സ്പഷ്ട്ടമാണ്. ലോക മുസ്ലിംകള്‍ മുഴുവനും വിശ്വസിക്കുന്ന അല്ലാഹുവിനു മുഖവും കയ്യും വശങ്ങളും ഒന്നുമില്ല . പക്ഷെ വഹ്ഹാബി മതത്തിലെ ദൈവത്തിനു അതെല്ലാം ഉണ്ട് .അതിനവര്‍ ഖുര്‍,ആനും സുന്നത്തും തെളിവായി നാട് നീളെ ഉദ്ധരിക്കുകയും ചെയ്യാറുണ്ട്. ഹൈന്ദവ മിത്തുകളില്‍ കാണുന്ന കയ്യും കാലുമുള്ള ദൈവ സങ്കല്പ്പതിലെക്കല്ലേ ഈ വഹാബിസം ആളുകളെ ക്ഷണിക്കുന്നത് .ശിര്‍ക്കും കുഫ്രും തൌഹീദും വിശദീകരിക്കാന്‍ അവര്‍ക്ക് അര്‍ഹത ഇല്ല. അര്‍ഹത നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല .ഫലത്തില്‍ കയ്യും കാലും മുഖവുമുള്ള ജഡവല്കരിച്ച ദൈവത്തിനെ ആരാധിക്കാന്‍ വിധിക്കപ്പെട്ടവരാണ് അവര്‍.  മുല്സ്ലിം വിശ്വസിക്കുന്ന അല്ലാഹുവിന്റെ പരിശുദ്ധിയെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ അല്ലാഹുവില്‍ നിന്ന് ദത്തമായ ഔലിയാകളുടെ കഴിവ് പോലും അവര്‍ അന്ഗീകരിക്കുന്നില്ല . അവര്‍ പറയും അത് ദൈവത്തിനു മാത്രമേ കഴിയൂ എന്ന്. അതില്‍ നിന്ന് ബുദ്ധിയുള്ളവര്‍ മനസ്സിലാക്കുന്നത്‌ അപൂര്‍ണവും പരിമിതവുമായ കഴിവുള്ള ഏതോ ദൈവതിനെയാണ് ഈ വഹാബീ പുത്തന്‍ കൂറ്റുകാര്‍ വിശ്വസിക്കുന്നതെന്നു. ഇവര്‍ക്ക് ഗഹനമായ പഠന പരംപര്യമില്ല . തീവ്ര വാദത്തിന്റെയും മറ്റു വിധ്വംസക പ്രവര്‍ത്തനത്തിന്റെയും ഇടയില്‍ ഇതിനൊക്കെ സമയമെവിടെ ഇവര്‍ക്ക് . ഇബ്നു അബ്ദുല്‍ വാഹ്ഹാബും കിന്കിരന്മാരും ചേര്‍ന്ന് നടത്തിയ കിരാതമായ നരഹത്യയും നശീകരണ പ്രവര്‍ത്തങ്ങ ളുമാണ് ഇവര്‍ക്ക് മാത്ര്ക.
അവര്‍ ദജ്ജാല്‍ വരുന്നതും കാത്തു കെട്ടിക്കിടക്കുകയാണ് ; അവനെ പ്പുല്കാനും അവന്റെ പിന്നാലെ ക്കൂടാനും , കാരണം അവര്‍ അല്ലാഹുവിനു ആരോപിക്കുന്ന മിക്കവാറും എല്ലാ ഗുണങ്ങളും ദജ്ജാലിലും അവര്‍ കാണും.
2011/2/7 Abdulla bukhari <abdullakbukhari@gmail.com>
Advertisements

About ABDULLA BUKHARI

A SEEKER OF ABSOLUTE TRUTH AND NOW WORKS IN SAFARI GROUP OF COMPANIES AS PUBLIC RELATION OFFICER
Gallery | This entry was posted in Uncategorized. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s