Malayalam

 

 

എന്താണ്  എന്‍റെ ജീവിതത്തിന്‍റെ ലക്‌ഷ്യം ?

മോക്ഷത്തിന്റെ എതാര്ത്ഥ വഴിഎവിടെന്നെനിക്ക് കണ്ടെത്താനാവും ?

മരണം എല്ലാത്തിന്റെയും അന്ത്യമാണോ ?അതിനപ്പുറം വല്ലതും എനിക്കവശേഷിക്കുന്നുണ്ടോ ?എന്തുകൊണ്ടാണ് ഞാന്‍ ഈ ഭൂലോകത്ത്‌ ഭൂജാതനായത് ?ഏതൊരു ആണും പെണ്ണും തന്നോടു തന്നെ ചോദിക്കുന്ന ചോദ്യമണി തൊക്കെ.

ഇവയ്ക്കൊക്കെ ശരിയായ ഉത്തരം നല്കാന്‍ കഴിയുന്നത് ഇസ്ലാമിന്ന് മാത്ര മാണ്. ഇതു വിശകലനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും .

ആ വഴിക്കൊരന്ന്വേഷണം ഈ ബ്ലോഗിലൂടെ നിങ്ങള്‍ക്ക് നടത്താം. നിങ്ങള്‍ വ്യത്യസ്തങ്ങളായ ഇസ്ലാമിക വിഭാകങ്ങളില്‍ ആശയ കുഴപ്പമുള്ളവര്‍ ആണെങ്കില്‍ നിങ്ങള്‍ക്കീ ബ്ലോഗ്‌ യഥാര്‍ത്യത്തിലെക്ക് -സത്യ മത ത്തിലേക്ക് – വഴികാണിക്കും .

അങ്ങിനെ നിങ്ങള്ക്ക് ഉപരിസൂചിത കലുഷിത പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഇസ്ലാമിനെ കണ്ടെത്താനാവും.

അള്ളാഹു നിങ്ങള്‍ക്കും എനിക്കും യഥാര്‍ത്ത്യ മുളകൊണ്ടു സത്യ വിശ്വാസത്തോടെ മരിക്കാന്‍ സൗഭാഗ്യം തന്നനുഗ്രഹിക്കെട്ടെ,

ആമീന്‍

ഇനിയും വായിക്കൂ കൂടുതല്‍ ഇവിടെ …..

 

ഇസ്‌ലാം

നമസ്കാരം

ആത്മ സംസ്കരണം

 

 

 

 

 

 

 

 

 

 ബ്ലോഗില്‍ തന്നെ അല്പംകൂടി മുന്നോട്ടു പോകൂ.വിജ്ഞാനത്തിന്റെ ധ്രുവംനിങ്ങള്ക്കുമുന്നില്സര്വ്വകാലത്തും വികസിച്ചുകൊണ്ടേയിരിക്കും;അതുകൊണ്ട് ,മുന്നോട്ടുഗമിക്കൂ

 

1 Response to Malayalam

  1. Saleem says:

    Assalamualaikkum

Leave a comment